Q : താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് മുഗള്‍ രാജാക്കന്മാരുടെ ശരിയായ ഭരണക്രമം?
(A) ഹുമയൂണ്‍ - അക്ബര്‍ - ജഹാംഗീര്‍ - ഷാജഹാന്
(B) ഹുമയൂണ്‍ - ജഹാംഗീര്‍ - അക്ബര്‍ - ഷാജഹാന്
(C) അക്ബര്‍ - ജഹാംഗീര്‍ - ഹുമയൂണ്‍ - ഷാജഹാന്
(D) അക്ബര്‍ - ഹുമയൂണ്‍ - ജഹാംഗീര്‍ - ഷാജഹാന്