Q : താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്റെ പ്രസ്താവന ഏതാണ് ?
(A) സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടും.
(B) വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്.
(C) തെറ്റ് മാനുഷികമാണ്, ക്ഷമ ദൈവികവും.
(D) മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, അവന് എപ്പോഴും ചങ്ങലയിലാണ്.