Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

1. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?

ചൈനയുടെ

2. കോണ്‍ഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന്‍ നഗരം

മദ്രാസ്

3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയത്

1920സെപ്തംബറില്‍

4. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി

മുംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജ്

5. എന്‍.ഡി.എ. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ യോടെ പ്രസിഡന്റായ വ്യക്തി

എ.പി.ജെ. അബ്ദുള്‍ കലാം

6. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാപ്രസി ഡന്റ്

ആനി ബസന്റ

7. ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്നറിയപ്പെടുകയും കോണ്‍ഗ്രസ്സിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവുമായിരുന്ന നേതാവ്

ബാലഗംഗാധര തിലകൻ

8. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്?

പട്ടം താണുപിള്ള

9. ഗാന്ധിജി ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വര്‍ഷം

1901

10. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

Visitor-3743

Register / Login