Questions from വ്യക്തികള്‍ - വിശേഷണങ്ങള്‍

1. ബംഗ ബന്ധു

മുജീബൂർ റഹ്മാൻ

2. ബാബു ജി

ജഗജീവൻ റാം

3. ബിസ് മാർക്ക്

സർദാർ വല്ലഭായി പട്ടേൽ

4. ബുദ്ധമതത്തിലെ കോൺസ്റ്റന്റെയിൻ

അശോകൻ

5. ആൾക്കൂടത്തിന്റെ നേതാവ്

കെ കാമരാജ്

6. ഫക്കീർ ഇ അഫ്ഗാൻ

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

7. അരയ് സാധക്

ബാബാ ആംതേ

Visitor-3059

Register / Login