Questions from സംസ്ഥാനങ്ങൾ

1. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം

തമിഴ്‌നാട്

2. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

3. മഹാരാഷ്ട്രയില്‍ കുംഭമേള നടക്കുന്ന സ്ഥലം

നാസിക്

4. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

5. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്

കോയമ്പത്തൂര്‍

6. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്

മഹാരാഷ്ട്ര

7. കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?

തമിഴ്‌നാട്

8. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട

9. ഇന്ത്യയില്‍ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?

ജാനകി (തമിഴ്‌നാട്)

10. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം

തമിഴ്‌നാട്

Visitor-3167

Register / Login