പ്രകാശം മറ്റ് വസ്തുക്കളില്‍ തട്ടിയുണ്ടാകറുന്ന (്രമരഹിതവും ഭാഗികവുമായ പ്രതിഫലനം ആണ് വിസരണം (ടേ. ആകാശത്തനിന്ടെയും കടലിന്റെയും നീല നിറത്തിനും ഉദയ സൂര്യന്റെയും അസ്തമയ സൂര്യന്റെയും ചുവഷ് നിറത്തിനും കാരണം പ്രകാശത്തിന്റെ വിസരണ സ്വഭാവമാണ്. ആകാശത്തിന്റെ നില നിറത്തിനു ശാസ്ത്രീയ വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ലോഡ് റെയ്ലി ആണ്. തനമാത്രകളില് നിന്നുളള വിസരിത പ്രകാശത്തിനടെ തീ(്രത തരംഗ ദൈര്ഖ്യത്തിന്ടെ നാലാം കൃതിക്ക് വിപരീത അനുപാതത്തിലാണ് എന്നതാണ് ലോഡ് രെയ്ലിയുടെ വിസരണ നിയമം. വിസരണം മൂലം പ്രകാശം എല്ലാ ദിശകളിലേക്കും വ്യാപിക്കുന്നു. ഘടക വര്‍ണങ്ങളുടെ തരംഗ ദൈര്‍ഖ്യം കുറയുംതോറും വിസരണ നിരക്ക് കൂടുന്നു. കടലിന്റെ നില നിറത്തിനു വിശദീകരണം നല്കിയ ശാസ്ത്രജ്ഞനാണ് സി.വി.രാമന്. രാമന് പ്രഭാവം പ്രകാശത്തിന്റെ വിസരണ പ്രതിഭാസവുമായി ബന്ധടെെട്ടിരിക്കുന്നു. രാമന് പ്രദാവം കണ്ടെത്തിയതിനു 1930 ലാണ് സി.വി.രാമന് ഭാതിക ശാസ്ത്ര നൊബേല്‍ ലഭിച്ചത് മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള സഞ്ചാരമാണ് സി.വി.രാമനറദൂ രാമന് എഫക്ട് കാരണത്താല്‍ സഹായകമായത്. വിസരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് തരംഗ ദൈര്‍ഖ്യവും വിസരണത്തിനും കാരണമാകുന്ന കണികകളുടെ വലിഷവും. ൭ ഏറ്റവും കൂടുതല്‍ വിസരണം സംഭവിക്കുന്നത് വയലറ്റ് നിറത്തിനും ഏറ്റവും കുറവ് ചുവകിനുമാണ്.