- നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?
- ' അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?
- കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം?
- ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?
- തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?
- Where did Moplah rebellion of 1921 take place?
- Asia accounts for nearly how many percent of world population?
- Who is the author of India from Curzon to Nehru and After ?
- Of the various ways of financing government’s investment expenditure; what is the least inflationary?
- Who said ‘We live in a wonderful world that is full of beauty; charm and adventure There is no end to the adventures that -we can have if only we seek them with our eyes open’?
- ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- യെർവാഡ ജയിൽ സ്ഥിതി ചെയ്യുന്നത്?
- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?
- ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം?
- ഗാന്ധിജി ഗുജറാത്തിയിൽ ആരംഭിച്ച പത്രം?
- ചിത്രകാരനായ മുഗൾ ഭരണാധികാരി?
- സാവിത്രി എന്ന കൃതി രചിച്ചത്?
- സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
- ബോൾട്ടിക് ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?
- ഇടശ്ശേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
- ആഷാമേനോൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
- ജീവിതപാത' എന്ന കൃതിയുടെ രചയിതാവ്?
- മൂന്നരുവിയും ഒരു പുഴയും' എന്ന കൃതിയുടെ രചയിതാവ്?
- തെങ്ങിന്റെ കൂമ്പു ചീയലിന് കാരണം?
- ഇന്ത്യയില്‍ ഒരു നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?
- അറയ്ക്കല്‍ രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?
- രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?
- ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?
- കേരളത്തില്‍ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയിരിക്കുന്ന ധാ തു
- 2015ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?
- കേരളത്തില്‍ ലോട്ടറി ആരംഭിച്ച വര്‍ഷം
- കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
- കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?
- ഇന്ത്യൻ സിനിമ?
- ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
- ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്?
- കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ?
- ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?
- ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
- അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
- നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
- ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം?
- ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?
- നിർമ്മാണത്തിലിരിക്കുന്ന 10000 കി.മി ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
- നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?
- നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?