Questions from പൊതുവിജ്ഞാനം

1. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?

സോഡാ വെള്ളം

2. ലോകത്തിൽ ഹരിതവിപ്ളവത്തിന്‍റെ പിതാവ്?

നോർമാൻ ബോർലോഗ്

3. ‘ജീവകചിന്താമണി’ എന്ന കൃതി രചിച്ചത്?

തിരുത്തക ദേവൻ

4. സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ (Fathometer )

5. 1965 വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം?

സിംഗപ്പൂർ

6. മാലിദ്വീപിലെ പ്രധാന ഭാഷ?

ദ്വിവേഹി

7. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

ബെർഗ്ല്

8. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്?

കാസ്പിയൻ സീ

9. വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?

ബോറാക്സ് [ സോഡിയം ബോറേറ്റ് ]

10. താരിഖ്-ഇ-അലെ രചിച്ചത്?

അമീർ ഖുസ്രു

Visitor-3713

Register / Login