Questions from പൊതുവിജ്ഞാനം

21. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്?

നോർ അഡ്രിനാലിൻ

22. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

23. കോശത്തെക്കുറിച്ചുള്ള പ0നം?

സൈറ്റോളജി

24. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം?

ഫിലിപ്പൈൻസ്

25. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

26. ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

27. ‘ഫെഡറൽ അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ആസ്ട്രിയ

28. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം?

ചുവപ്പ്

29. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

എ.കെ ഗോപാലൻ

30. മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത?

കെ.ആർ.ഗൗരിയമ്മ

Visitor-3876

Register / Login