1. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
2. ഒളിമ്പിക്ക് മാര്‍ച്ചുപാസ്റ്റുകളില്‍ ആദ്യം അണിനിരക്കുന്നത് ഏതു രാജ്യത്തെ താരങ്ങളാണ്?
ഗ്രീസ്
3. വിസ്‌ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്
ക്രിക്കറ്റ്
4. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
5. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
6. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
7. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
8. സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍(1952) മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍
കെ.ഡി.യാദവ്
9. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽ താരം
സെബാസ്റ്റ്യൻ സേവ്യർ
10. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം
മഞ്ഞ