21. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ ഗെയിംസ്?
ഹോക്കി
22. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
23. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്‍
24. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
25. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം
മെൽബൺ (1956)
26. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
27. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽ താരം
സെബാസ്റ്റ്യൻ സേവ്യർ
28. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം
മഞ്ഞ
29. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
30. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും