Questions from കായികം

31. ഹോക്കി ഇന്ത്യ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത മലയാളി?

മറിയാമ്മ കോശി

32. ഒളിമ്പിക്‌സിനു വേദിയായ ആദ്യ ഏഷ്യന്‍ നഗരം

ടോക്കിയോ (1964)

33. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി

സി.കെ.ലക്ഷ്മണൻ

34. 2016ലെ റയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം?

67

35. ഒളിമ്പിക്‌സ് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ്

മാനവജാ തിയുടെ നല്ല ഗുണങ്ങളെ

36. ഒളിമ്പിക്സ് ചിഹ്നത്തിൽ ചുവപ്പുവളയം പ്രതിനിധാനം ചെയ്യുന്ന വൻകര

വട ക്കേ അമേരിക്ക

37. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത

പി.ടി.ഉഷ

38. ആദ്യത്തെ ശീതകാല ഒളിമ്പിക്‌സിനു വേദിയായ ഫ്രഞ്ചു നഗ രം

ചമോണിക്‌സ്(1924)

39. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത

ഷൈനി വില്‍ സണ്‍(1992)

40. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം

മഞ്ഞ

Visitor-3153

Register / Login