11. ഒളിമ്പിക് വേദി നിശ്ചയിക്കുന്നത്?
ഇന്റര്‍നാഷണല്‍ ഒളിമ്പിക് ക മ്മിറ്റി
12. ഒരു ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന്‍ ഓട്ടോ
13. പുരാതന ഒളിമ്പിക്‌സിലെ ആദ്യ വിജയി
കൊറോബസ്
14. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടിയ സമ്പൂര്‍ണ മലയാളി
ശ്രീശാന്ത്
15. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക
16. ആദ്യത്തെ സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍(1984) ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത്
ഇന്ത്യ
17. സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍(1952) മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍
കെ.ഡി.യാദവ്
18. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
19. ഒളിമ്പിക് മെഡല്‍നേടിയ ആദ്യത്തെ ഇന്ത്യക്കാരി
കര്‍ണം മല്ലേശ്വരി
20. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും