1. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും
2. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
3. ആധുനിക ഒളിമ്പിക്സിനു വേദിയായ ആദ്യ നഗരം
ഏഥന്‍സ്
4. ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത
ഷൈനി വില്‍സണ്‍
5. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
6. ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി
ജെ.ബി.കൊണോ ലി
7. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
8. ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയില്‍ സ്വര്‍ണം ലഭിച്ച വര്‍ഷം
1928
9. ഒരു ഒളിമ്പിക്സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന് ഓട്ടോ
10. ആദ്യത്തെ സൗത്ത് ഏഷ്യന്‍ ഫെഡറേഷന് ഗെയിംസ് നടന്ന വര്‍ഷം
1984