൭ ഒന്നിലേറെ (്രകാശ തരംഗങ്ങളുടെ അതിവ്യാപനം മൂലം പ്രകാശത്തിന്റെ തീന്രതയിലുണ്ടാകുന്ന വ്യത്യാസമാണ് വൃതികരണം അഥവാ ഇന്റീര്ഫെറെന്സ് (നല). ഒന്നോ അതില്‍ കുടൂടുതലോ തരംഗങ്ങള്‍ ഒരു മാധ്യമത്തില്‍ വൃതികരണത്തിന” (ഇന്റര്‍ഫെറെന്‍സ്) വിധേയമായാല്‍ വ്യതികരണം നടക്കുന്ന ബിന്ദുവില്‍ ഉണ്ടാകുന്ന സ്ഥാനാന്തരണം ഓരോ തരംഗവും ഉണ്ടക്കുന്ന സ്ഥാനാന്തരണത്തിനടെ തുകയ്ക്കു തുല്യമാകും. ഫോളോഗ്രാം സംവിധാനത്തില്‍ പ്രകടമാകുന്ന പ്രകാശ പ്രതിഭാസം ഇന്റര്‍ഫെറെന്‍സ് ആണ്. കണ്സ്്രക്റ്റീവ് ഇന്റര്‍ഫെറെന്‍സ്, ഡിസ്്രക്റ്റീവ് ഇന്റര്‍ഫെറെന്‍സ് എന്നിങ്ങനെ വ്യതികരണത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. വെള്ളത്തിലുള്ള എണ്ണലാടയിലും സോഷ് കുഥിളകളിലും കാണുന്ന വര്‍ണങ്ങള്‍ക്ക് കാരണം ഇന്റര്‍ഫെറെന്‍സ് ആണ്.