1. കല്‍പ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
ഭാരതപ്പുഴ
2. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
3. കൃഷ്ണണനദി എവിടെനിന്നാണ് ഉൽഭവിക്കുന്നത്
മഹാബലേശ്വർ
4. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര.
5. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
6. ഉകായ് പദ്ധതി ഏതു നദിയില്‍
തപ്തി
7. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കൃഷ്ണ നദി
8. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
9. ബുഡാപെസ്റ്റ്ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, ഹംഗറി
10. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ