൭ ഒരു സ്ഥന്വിത പ്രകാശം അതിന്ടെ ഘടക വര്‍ണങ്ങളായി പിരിയുന്ന പ്രതിഭാസമാണ് പ്രകീര്‍ണ്ണനം (ഉ॥ട്രാലട10). പ്രകാശത്തിന്ടെ (്രകീര്ണനത്തിനു കാരണം ഘടക വര്‍ണങ്ങളുടെ തരംഗ ദൈര്ഖ്യത്തിലുള്ള വ്യത്യാസമാണ്. ധവള പ്രകാശം (്രിസത്തിലമദൂടെ കടന്നു പോകുമ്പോള്‍ സപ്തവര്ണങ്ങളായി പിരിയുന്നതുപ്രകാശ പ്രകീര്‍ണനം കാരണമാണ്. ഘടക വര്‍ണങ്ങള്‍ കൂടി ചേര്‍ന്നാല്‍ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ഐസക് ന്യൂട്ടണ്‍ . സൂൂര്യപ്രകാശത്തിനു പ്രകീര്‍ണ്ണനം സംഭവിക്കുമ്പോള്‍ അത് വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ,ഓറഞ്ച്,ചുവഷ് എന്ന ക്രമത്തില്‍ 7 ഘടക വര്‍ണങ്ങളായി പിരിയും. അന്തരീക്ഷത്തിലുള്ള ജല കണങ്ങളിലുള്ള സൂര്യ പ്രകാശത്തിന്റെ പ്രകീര്ണനത്തിന്ടെ ഫലമായാണ് മഴവില്ല് ഉണ്ടാകുന്നത്. പ്രകാശ പ്രകീര്‍ണ്ണനത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും 2 വര്ണരശ്ഥികള്ക്ക് ഇടയിലുള്ള കോണളവാണ് ആംഗദലാര് ഡിസ്പെര്ശന്. പ്രകാശ (്രക്ീര്ണന ഫലമായുണ്ടാകുന്ന വര്‍ണങ്ങളുടെ ക്രമമായ വിതരണമാണ് വര്‍ണരാജി എന്നറിയകെടുന്നത്. തരംഗദൈര്‍ഖ്യം കൂടുംതോറും വ്യതിയാന നിരക്ക് കുറയുന്നു. ഏറ്റവും തരംഗ ദൈര്‍ഖ്യം കൂടിയ നിറം ചുവഷും കുറഞ്ഞ നിറം വയലെറ്റും ആണ്. ആവൃത്തി ഏറ്റവും കൂടിയ നിറം വയലെറ്റും കുറഞ്ഞ നിറം ചറുവഷദുഥാണ്.