21. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
22. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
23. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ
24. ആറന്മുള വള്ളം കളി ഏത് നദിയിലാണ് നടക്കുന്നത്
പമ്പാനദി
25. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
26. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
27. വിക്‌ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
28. മെക്കോങ് നദി ഏത് വന്‍കരയിലാണ്
ഏഷ്യ
29. ശബരിഗിരി പദ്ധതി ഏതു നദിയില്‍
പമ്പ
30. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്‌ലജ്