31. വിക്‌ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
32. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
33. ഏത് ഇന്ത്യന്‍ നദിയാണ് ടിബറ്റില്‍ സാങ്‌പോ എന്നറിയപ്പെടു ന്നത
ബ്രഹ്മപുത്ര
34. ദിബ്രുഗഢ് ഏത് നദിയുടെ തീരത്താണ്
ബ്രഹ്മപുത്ര
35. കൃഷ്ണരാജസാഗര്‍ ഡാം ഏത് നദിയിലാണ്
കാവേരി
36. ദക്ഷിണേന്ത്യന്‍ നദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ളത്
ഗോദാവരി
37. ശബരിഗിരി പദ്ധതി ഏതു നദിയില്‍
പമ്പ
38. നാസിക് ഏതു നദിയുടെ തീരത്താണ്
ഗോദാവരി
39. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്‍
കബനി, ഭവാനി, പാമ്പാര്‍
40. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ