41. സമുദ്രത്തില്‍ പതിക്കാത്ത പ്രമുഖ ഇന്ത്യന്‍ നദി
ലൂണി
42. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
സുബന്‍സിരി.
43. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
44. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
45. ഡാന്യൂബ് നദി ചെന്നുചേരുന്ന കടല്‍
കരിങ്കടല്‍
46. ശതവാഹന വംശത്തിന്റെ തലസ്ഥാന മായിരുന്ന പ്രതിഷ്ഠാൻ ഏതു നദിയുടെ തീരത്താണ്
ഗോദാവരി
47. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
നെയ്യാര്‍
48. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാൾ
49. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
50. സൈലൻവാലിയിലുടെ ഒഴുകുന്ന നദി
കുന്തിപ്പുഴ