61. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി
യമുന
62. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി
63. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതു നദിയി ലാണ്
മഹാനദി
64. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാ മർശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
65. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി
ശിരുവാണി
66. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
67. നൈലിന്റെ പോഷകനദികളായ ബ്ലൂനൈലും വൈറ്റ് നൈലും സംഗമിക്കുന്നസ്ഥലം
ഖാര്‍ത്തൂം
68. ഭ്രംശതാഴ്‌വരയിലൂടെ ഒഴുകുന്ന ഇന്ത്യന്‍ നദികള്‍
നര്‍മദ, തപ്തി
69. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
70. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു