Questions from ജീവവർഗ്ഗങ്ങൾ

1. രാത്രിയില്‍ മുട്ടയ്ക്ക് ആണ്‍പക്ഷി അടയിരിക്കുന്ന വിഭാഗം

ഒട്ട കപ്പക്ഷി

2. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

3. പക്ഷിപ്പനിയെക്കുറിച്ച് നിരീക്ഷിക്കുവാന്‍ കേന്ദ്രകൃഷിമന്ത്രാലയം നിയോഗിച്ച കമ്മിറ്റി?

മുനിയാലപ്പ കമ്മിറ്റി

4. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ജീവി

ഡോള്‍ഫിന്‍

5. ജീവിതകാലം മുഴുവന്‍ മറ്റൊരു ജീവിയുടെ പാല്‍ കുടിക്കുന്ന ഏ ക ജീവി

മനുഷ്യന്‍

6. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

7. ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

8. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

9. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?

പാമ്പ്

10. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയന്‍സ്

മ നുഷ്യന്‍

Visitor-3389

Register / Login