Questions from ജീവവർഗ്ഗങ്ങൾ

11. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

12. ഏറ്റവും വലിയ മഞ്ഞക്കരുവുള്ള മുട്ടയിടുന്ന പക്ഷി

ഒട്ടകപ്പക്ഷി

13. ചെവി ഉപയോഗിച്ച് ഇരുട്ടില്‍ മുന്നിലെ തടസ്സങ്ങള്‍ തിരിച്ചറിയുന്ന ജീവി

വവ്വാല്‍

14. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയ പേര്

നെല്ലിക്കാംപെട്ടി

15. ഭൂമിയില്‍ ഇതുവരെ ഉണ്ടാ യിട്ടുള്ളവയില്‍ ഏറ്റവും വലിപ്പം കൂടിയ ജീവി

നീലത്തിമിംഗിലം

16. ഏറ്റവും വലുപ്പംകൂടിയ മസതിഷകമുള്ള ജലജീവി

സ്‌പേം വെ യ്ല്‍

17. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ ഷം

1963

18. വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജീവി

ആന

19. ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി

സ്വിഫ്റ്റ്

20. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി

കഴുകൻ

Visitor-3662

Register / Login