Questions from ജീവവർഗ്ഗങ്ങൾ

1. വൈകാരികതയോടെ കണ്ണുനീര്‍ പൊഴിക്കുന്ന ഏക ജീവി

മനുഷ്യന്‍

2. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

3. ഏറ്റവും വലിപ്പം കൂടിയ ശിശുവിനെ പ്രസവിക്കുന്ന ജീവി

നീലത്തിമിംഗിലം

4. തേക്കടി വന്യജീവി സങ്കേതം 1934ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്

ചിത്തിരതിരുനാള്‍

5. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

6. ഏറ്റവും വേഗത്തിലോടാന്‍ കഴിയുന്ന പക്ഷി

ഒട്ടകപ്പക്ഷി

7. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?

പെരിയാർ

8. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

9. സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന ഐതീ ഹ്യത്താല്‍ പ്രശസ്തമായ പക്ഷി

ഫീനിക്‌സ്

10. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

Visitor-3656

Register / Login