1. 2003ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ്?
ടി. പത്മനാഭൻ
2. ഓടക്കുഴൽ അവാർഡ് നൽകുന്നത്
ഗുരുവായുരപ്പൻ ട്രസ്റ്റ
3. പുലിറ്റ്സർ പുരസ്കാരം നൽകുന്ന അമേരിക്കയിലെ സർവകലാ ശാല
കൊളംബിയ
4. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
5. ഏറ്റവും കൂടുതൽ ഓസ്കർ അവാർഡ് നേടിയത്
വാൾട്ട് ഡിസ്നി (26)
6. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
7. ഇന്ത്യയുടെ ദേശീയ കവിയായ ടാഗോറിന് സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം ലഭിച്ചത് എന്ന്?
1913
8. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് ?
നെല്‍സന്‍ മണ്ടേല
9. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ
10. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി