11. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ
12. 2011ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
എം.ടി. വാസുദേവൻനായർ
13. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
മോനിഷ
14. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സം സ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്ജോ
ജോസഫ് മുണ്ടശ്ശേരി അവാർഡ്
15. മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നൽകിത്തുടങ്ങിയത്?
1995 * 1996
16. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്
17. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്
ദാദാസാഹേബ് ഫാൽക്കേ അവാർഡ്
18. 2003ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ്?
ടി. പത്മനാഭൻ
19. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്
ദാദാസാഹേബ് ഫാൽക്കേ അവാർഡ്
20. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി