Questions from അപരനാമങ്ങൾ

1. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്‍

2. തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്

ഹംഗ റി

3. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

നെതർലൻഡ്സ്

4. ഇന്ത്യന്‍ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപ്പച്ച

5. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

പത്രമാധ്യമങ്ങള്‍

6. ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റര്‍

കപില്‍ദേവ്

7. കമ്യുണിസത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന ദാസ് ക്യാപി റ്റല്‍ പ്രസിദ്ധീകരിച്ച വര്‍ഷം

1867

8. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

9. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

10. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

Visitor-3736

Register / Login