Questions from അപരനാമങ്ങൾ

11. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

12. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

13. ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത്

പെലെ

14. റോബോട്ടിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ജോ എംഗില്‍ ബെര്‍ജര്‍

15. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

മാങ്ങ

16. ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകള്‍

17. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

18. സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്

ഏലം

19. 'ദൈവത്തിന്‍റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

ന്യൂസീലന്‍ഡ്

20. 'കനാലുകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

പാകിസ്താന്‍

Visitor-3501

Register / Login