Questions from അപരനാമങ്ങൾ

1. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം

ബുറുണ്ടി

2. ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്?

ലണ്ടന്‍

3. 'പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കരീബിയൻ രാജ്യമേത്?

ബാർബഡോസ്

4. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

5. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

6. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

7. ത്രികടു എന്നറിയപ്പെടുന്നത്?

ചുക്ക്,മുളക്,തിപ്പലി

8. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ക്ഷയം

9. ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റര്‍

കപില്‍ദേവ്

10. ലൂണാര്‍ കാസ്റ്റിക് എന്നറിയപ്പെടുന്നത്?

സില്‍വര്‍ നൈട്രേറ്റ്

Visitor-3716

Register / Login