Questions from അപരനാമങ്ങൾ

21. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങ ളുടെ പിതാവ് എന്നറിയപ്പെടുന്നത്

ഗോ ർബച്ചേവ്

22. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

23. ക്വീന്‍ സിറ്റി എന്നറിയപ്പെടുന്നത്

ഫിലാഡെല്‍ഫിയ

24. 'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യമേത്?

മഡഗാസ്കര്‍

25. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

26. ജനകീയ കവി എന്നറിയപ്പെടുന്നത്‌ ആര്‌?

കുഞ്ചൻ നമ്പ്യാർ

27. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?

വാനില

28. 'ബാങ്കേഴ്സ് ബാങ്ക്'എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്?

ഭാരതീയ റിസര്‍വ് ബാങ്ക്

29. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

30. വൈക്കം സത്യഗ്രഹത്തിന്റെ സൂത്രധാരന്‍ എന്നറിയപ്പെടുന്നത്

ടി കെ മാധവന്‍

Visitor-3871

Register / Login