Questions from രാജ്യാന്തര സംഘടനകൾ

1. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

സർവ്വരാജ്യ സഘ്യം (League of Nations )

2. സാർക്ക് (SAARC) ലെ ഏറ്റവും ചെറിയ അംഗരാജ്യം?

മാലിദ്വീപ്

3. ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

യാൾട്ടാ കോൺഫറൻസ് - യുക്രെയിൻ

4. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

ബന്ദുങ് സമ്മേളനം -1955 ൽ

5. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം?

1961

6. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR -United Nations High Commissioner for Refugees ) സ്ഥാപിതമായത്?

1950 ഡിസംബർ 14; ആസ്ഥാനം: ജനീവ

7. ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്?

1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത - ഇൻഡോനേഷ്യ; അംഗസംഖ്യ : 10 )

8. 1987 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി?

ആഫ്രിക്ക ഫണ്ട് (AFRICA Fund -The Action for Resisting Invasion Colonisation and Apartheid )

9. സാർക്ക് (SAARC) ന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

ധാക്ക - 1985

10. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?

വി.കെ.കൃഷ്ണമേനോൻ

Visitor-3868

Register / Login