Questions from കണ്ടുപിടുത്തങ്ങൾ

1. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്

ഗുട്ട ൻബർഗ്

2. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്

കാൾ ലാന്റ്സ്കെയിനർ

3. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാർ

എഡിസൺ

4. മൈക്രോ പ്രോസസർ കണ്ടുപിടിച്ചത് ആരായിരുന്നു

മർസിയൻ ഇ ഹോഫ്

5. പിള്ളവാതത്തിനു പ്രതിരോധ ചികിത്സ കണ്ടുപിടിച്ചത്

ജോനാ സ് സാൽക്ക

6. പി.വി.സി.കണ്ടുപിടിച്ചത്

ഹെൻറി വിക്ടർ റെജിനോൾഡ്

7. ക്ലോറോഫോം കണ്ടുപിടിച്ചത്

ജെയിംസ് സിംപ്സൺ

8. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

9. കാന്തശക്തി വൈദ്യുതശക്തിയാക്കി മാറ്റാമെന്നുകണ്ടുപിടിച്ചത്

മൈക്കൽ ഫാരഡെ

10. കോശം കണ്ടുപിടിച്ചത്

റോബര്‍ട്ട് ഹുക്ക്

Visitor-3766

Register / Login