Questions from കണ്ടുപിടുത്തങ്ങൾ

11. ബെന്‍സീന്‍ കണ്ടുപിടിച്ചത്

മൈക്കല്‍ ഫാരഡേ

12. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

13. ടെലസ്‌കോപ്പ് കണ്ടുപിടിച്ചത്

ഗലീലിയോ

14. റബ്ബറിന്റെ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്

ചാള്‍സ് ഗുഡ് ഇയര്‍

15. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

16. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര്

എഡിസണ്‍

17. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?

ആൽബർട്ട് സാബിൻ

18. നാല്‍പ്പതിലേറെ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്സിനുകള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി ക്കുടമയായ അമേരിക്കക്കാരന്‍?

മൗറിസ് ഹില്ലെമാന്‍

19. ജോസഫ് ബ്ലാക്ക് 1754ല്‍ കണ്ടുപിടിച്ച വാതകം

കാര്‍ബണ്‍ ഡ യോക്‌സൈഡ്

20. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്

ലിയോനാര്‍ഡ് കീലര്‍

Visitor-3640

Register / Login