Questions from കണ്ടുപിടുത്തങ്ങൾ

1. സസ്യകോശം കണ്ടുപിടിച്ചത്

റോബർ ട്ട ഹുക്ക്

2. ക്ലോറോഫോം കണ്ടുപിടിച്ചത്

ജെയിംസ് സിംപ്സൺ

3. പി.വി.സി.കണ്ടുപിടിച്ചത്

ഹെൻറി വിക്ടർ റെജിനോൾഡ്

4. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര്

എഡിസണ്‍

5. റബ്ബറിന്റെ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്

ചാള്‍സ് ഗുഡ് ഇയര്‍

6. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

7. കാന്തശക്തി വൈദ്യുതശക്തിയാക്കി മാറ്റാമെന്നുകണ്ടുപിടിച്ചത്

മൈക്കൽ ഫാരഡെ

8. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്

ലിയോനാര്‍ഡ് കീലര്‍

9. ബെന്‍സീന്‍ കണ്ടുപിടിച്ചത്

മൈക്കല്‍ ഫാരഡേ

10. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

Visitor-3870

Register / Login