Questions from ജീവവർഗ്ഗങ്ങൾ

31. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

32. ഝങ്കാരപ്പക്ഷി(ഹമ്മിംഗ ബേര്‍ഡ)കളുടെ നാട് എന്നറിയപ്പെടുന്ന ത്

ട്രിനിഡാഡ്

33. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

34. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്

ത്രിപുര

35. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി

ജയന്റ് സാലമാന്റർ

36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

37. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

38. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയന്‍സ്

മ നുഷ്യന്‍

39. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

40. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

Visitor-3867

Register / Login