Questions from ജീവവർഗ്ഗങ്ങൾ

41. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

42. ഏതു ജീവിയിൽ നിന്നാണ് പവിഴപ്പുറ്റ് ഉണ്ടാകുന്നത്?

പൊളിപ്സ്

43. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബു ഷ്മെൻ വിഭാഗക്കാർ ജലം സൂക്ഷിക്കുന്ന ജക്ഷകളായി ഉപയോ ഗിക്കുന്നത്

ഒട്ടകപ്പക്ഷി

44. ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി

പെന്‍ഗ്വിന്‍

45. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി

ഒട്ടകപ്പക്ഷി

46. സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന ഐതീ ഹ്യത്താല്‍ പ്രശസ്തമായ പക്ഷി

ഫീനിക്‌സ്

47. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

48. പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്

വയനാട് ജില്ലയില്‍.

49. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

50. മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതം?

ജയ്സാല്‍മര്‍

Visitor-3538

Register / Login