Questions from ജീവവർഗ്ഗങ്ങൾ

51. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി

ജിറാഫ്

52. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

53. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

54. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

55. ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

56. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി

നീല ത്തിമിംഗിലം

57. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി

കഴുകൻ

58. ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനൻ ജീവിച്ചിരുന്നത്

സമുദ്ര ഗുപ്തൻ

59. ജീവിതത്തില്‍ സത്യസന്ധനായിരിക്കണം എന്ന തീരുമാനമെടു ക്കാന്‍ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാപാത്രത്തിന്റെ സ്വാധീനത്താലാണ

ഹരിശ്ചന്ദ്രന്‍

60. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

Visitor-3491

Register / Login