11. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
12. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ത്രീഗോര്‍ജസ് അണക്കെട്ട് ഏതു രാജ്യത്താണ്?
ചൈന
13. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കൃഷ്ണ നദി
14. അസമിലെ ഏറ്റവും നീളം കൂടിയ നദി
ബ്രഹ്മപുത്ര
15. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
16. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍
17. കൃഷ്ണരാജസാഗര്‍ ഡാം ഏത് നദിയിലാണ്
കാവേരി
18. ബുഡാപെസ്റ്റ്ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, ഹംഗറി
19. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതു നദിയി ലാണ്
മഹാനദി
20. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ