1. ഉകായ് പദ്ധതി ഏതു നദിയില്‍
തപ്തി
2. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
3. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
4. ഏതു നദിയുടെ തീരത്താണ് പാറ്റ്‌ന
ഗംഗ
5. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
6. വിക്‌ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
7. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി
8. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
9. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
10. ഏതു നദിയുടെ പോഷക നദിയാണ് തൂത്തപ്പുഴ
ഭാരതപ്പുഴ