41. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
42. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
43. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടിയ സമ്പൂര്‍ണ മലയാളി
ശ്രീശാന്ത്
44. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)
45. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ആറ്.
46. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
47. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
48. ഒരു ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന്‍ ഓട്ടോ
49. ആധുനിക ഒളിമ്പിക്‌സിനു വേദിയായ ആദ്യ നഗരം
ഏഥന്‍സ്
50. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക