Questions from പൊതുവിജ്ഞാനം

31. ആവൃത്തിയുടെ യൂണിറ്റ് ഏത്?

ഹേർട്സ്

32. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം?

തായ്-ലന്‍റ്

33. ക്രിക്കറ്റ പിച്ചിന്‍റെ നീളം?

22 വാര

34. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി?

മനുഷ്യന് ഒരാമുഖം

35. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

36. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?

ഡ്രേക്ക് കടലിടുക്ക്

37. ലോകത്ത് ഏറവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വർഗ്ഗ സസ്യം?

സൊയാബീൻ

38. ‘സോ ജിലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

39. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?

രവീന്ദ്രനാഥ ടാഗോർ

40. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്?

ഇടുക്കി ഡാം

Visitor-3292

Register / Login