Questions from പൊതുവിജ്ഞാനം

51. ഹോളണ്ടിന്‍റെ പുതിയപേര്?

നെതർലാന്‍റ്

52. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്?

തെന്‍മല

53. പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്?

ഇസ്കന്ദർ മിർസ

54. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?

തിരുവന്തളി

55. കേരളാ സാംസ്കാരിക വകുപ്പിന്‍റെ മുഖപത്രം?

സംസ്കാര കേരളം

56. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

വൈറ്റമിൻ C

57. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

1926

58. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?

ആലപ്പുഴ

59. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം?

1991

60. ‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

ജോൺ റേ

Visitor-3527

Register / Login