Questions from പൊതുവിജ്ഞാനം

71. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?

മന്നത്ത് പത്മനാഭൻ

72. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

73. Early Postman of Travancore were known as?

'Anchal Pillai'

74. CNG യുടെ പൂർണ്ണരൂപം?

Compressed Natural Gas ]

75. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

76. ലോകകാഴ്ച ദിനം?

ഒക്ടോബർ 11

77. ' അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?

ഋഗ് വേദം

78. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

79. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം?

ഷാങ്ഹായി (ചൈന)

80. ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

Visitor-3154

Register / Login