Questions from പൊതുവിജ്ഞാനം

61. ഒരു രാജ്യസഭാ അംഗത്തിൻറെ കാലാവധി?

6 വർഷം

62. തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം?

2004

63. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ജർമ്മനി

64. ‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

65. ‘സ്റ്റേറ്റ് ഇന്റലിജൻസ് സർവ്വീസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അൽബേനിയ

66. രക്തത്തിൽ അങ്ങിയിരിക്കുന്ന പഞ്ചസാര?

ഗ്ലൂക്കോസ്

67. ബ്രിക്സ് (BRICS ) സ്ഥാപിതമായത്?

2009 ( അംഗങ്ങൾ: ബ്രസീൽ; റഷ്യ; ഇന്ത്യ; ചൈന; ദക്ഷിണാഫ്രിക്ക )

68. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

മണിപ്പൂർ

69. ലോകത്തിലെ ഏറ്റവും വലിയ മുട്ട?

ഒട്ടകപക്ഷിയുടെ മുട്ട

70. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

Visitor-3124

Register / Login