Questions from പൊതുവിജ്ഞാനം

41. പതിനെട്ടാമത്തെ വന്യജീവി സങ്കേതം?

തിരുനെല്ലി;വയനാട് (2011)

42. കേരളത്തിലെ ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ

43. ലോക അഭയാർത്ഥി ദിനം?

ജൂൺ 20

44. എട്ടുകാലുള്ള ഒരു കടല്‍ ജന്തു?

നീരാളി

45. സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

മന്നത്‌ പത്മനാഭൻ

46. മേഘങ്ങളെക്കുറിച്ചുള്ള പഠനം?

നെഫോളജി

47. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?

വിശാഖം തിരുനാൾ രാമവർമ്മ

48. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?

അൽഫോൻസാമ്മ

49. ഗജ ദിനം?

ഒക്ടോബർ 4

50. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ പിന്നിൽ

Visitor-3291

Register / Login