Questions from പൊതുവിജ്ഞാനം

81. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

മഹാബലിപുരം

82. കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഒഫ്ത്താൽമോളജി

83. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി?

സ്പോഞ്ച്

84. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി?

തെംസ്

85. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?

ഡോൺ

86. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?

മുസിരിസ്

87. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?

ക്രോമറ്റോളജി

88. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം?

ജപ്പാന്‍

89. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

90. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

Visitor-3524

Register / Login