Questions from പൊതുവിജ്ഞാനം

101. തിറകളുടെയും തറികളുടെയും നാട്?

കണ്ണൂര്‍

102. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ലാലാ ലജപത്ര് റായി

103. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം?

സിങ്ക്

104. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

105. ജപ്പാന്‍റെ നാണയം?

യെൻ

106. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്?

സി.പി.രാമസ്വാമി അയ്യർ

107. ആസ്പർജില്ലോസിസ് രോഗത്തിന് കാരണമായ ഫംഗസ്?

ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്

108. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?

പറ്റെല്ല

109. 'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

110. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

Visitor-3701

Register / Login