Questions from പൊതുവിജ്ഞാനം

121. ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ?

ഹാലോഫൈറ്റുകൾ

122. സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്?

1954 - (മനില )

123. ഏറ്റവും കൂടുതൽ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ചിലി

124. ചുവന്ന സ്വർണ്ണം?

കുങ്കുമം

125. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്?

തമിഴ് നാട്

126. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?

മുരുകൻ

127. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

128. സിനബാർ എന്തിന്‍റെ ആയിരാണ്?

മെർക്കുറി

129. കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ -1741 ൽ

130. ഗ്രഹങ്ങളുടെ ചലന നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ക്ലെപ്ലർ

Visitor-4000

Register / Login