Questions from പൊതുവിജ്ഞാനം

131. സോമാലിയൻ കടൽകൊള്ളക്കാർക്കെതിരെ നാറ്റോ സേന നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ ഓഷ്യൻ ഫീൽഡ്

132. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?

സി. രാജഗോപാലാചാരി

133. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 60 ൽ കുറഞ്ഞ് പോകുന്ന അവസ്ഥ?

ബ്രാഡി കാർഡിയ

134. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ

135. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്?

ലാറ്ററൈറ്റ്

136. മലയാളത്തിലെ ആദ്യ ശബ്ദ സിനിമ?

വിഗതകുമാരന്‍

137. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം?

കരിമാടിക്കുട്ടൻ

138. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?

ഗറില്ലാ യുദ്ധം

139. രക്തത്തെക്കുറിച്ചുള്ള പ0നം?

ഹീമെറ്റോളജി

140. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ വായ് ഉളള ജീവി?

ഹിപ്പോപൊട്ടാമസ്

Visitor-3443

Register / Login