Questions from പൊതുവിജ്ഞാനം

141. ജവഹർ എന്നറിയപ്പടുന്നത്?

ഒരിനം റോസ്

142. പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

143. വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

നിക്കോട്ടിനിക് ആസിഡ്

144. കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

145. ‘യുഗാന്തർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത

146. "നായർ ബ്രിഗേഡ്" രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്?

സ്വാതിതിരുനാൾ

147. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

വക്കം അബ്ദുൾ ഖാദർ മൗലവി

148. കേരള ലളിതകലാ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

ചിത്രവാര്‍ത്ത

149. മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍?

കെ.ജി ബാലകൃഷ്ണന്‍

150. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?

നീലഗിരി

Visitor-3038

Register / Login